Jana Gana Mana – 100th Year

ഭാരതീയന്റെ ആത്മാവില്‍ ആദരവും അഭിമാനവും നിറയ്ക്കുന്ന ദേശീയഗാനം പിറന്നിട്ട് ചൊവ്വാഴ്ച നൂറ്‌കൊല്ലം തികയുന്നു. 1911 ഡിസംബര്‍ 27ന് കൊല്‍ക്കത്തയില്‍നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് രവീന്ദ്രനാഥ ടാഗോര്‍ ജനഗണമന ആദ്യമായി ആലപിച്ചത്. ബംഗാളിയില്‍ രചിച്ച ആ ഗാനത്തിന് ‘ഭാഗ്യവിധാതാ’ എന്നാണ് ആദ്യം പേരിട്ടിരുന്നത്. 

ശങ്കരാഭരണ രാഗത്തില്‍ രാംസിങ് ഠാക്കൂര്‍ സംഗീതം നല്‍കിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്. ഈ ദിവസമാണ് ‘വന്ദേമാതരം’ ദേശീയഗാനമായി അംഗീകരിച്ചത്.

ദേശീയഗാനത്തിന്റെ ആദ്യ ഖണ്ഡികയാണ് ഇപ്പോള്‍ ആലപിക്കുന്നത്.ടാഗോറിന്റെ 150-ാം ജന്മവാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ത്തന്നെ ദേശീയഗാനത്തിന്റെ 100-ാം വാര്‍ഷികവും വന്നുവെന്നതും ശ്രദ്ധേയം. ടാഗോര്‍ എഴുതിയ ‘അമര്‍ ഷൊനാര്‍ ബംഗ്ല’ എന്ന കവിതയാണ് ബംഗ്ലാദേശിന്റെ ദേശീയഗാനം.

About keralawebdesigner

Web and Graphic Designer

Posted on December 27, 2011, in Jana Gana Mana. Bookmark the permalink. Leave a comment.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: