Monthly Archives: December 2011
The highest award for science in India – CSIR Declares Shanti Swarup Bhatnagar Prize 2011
Some Information: The Shanti Swarup Bhatnagar Prize for Science and Technology is awarded annually by the Council of Scientific and Industrial Research (CSIR) for notable and outstanding research, applied or fundamental, in biology, chemistry, environmental science, engineering, mathematics, medicine and Physics. The purpose of the prize is to recognize outstanding Indian work (according to the view of CSIR awarding committee) in science and technology. It is the highest award for science in India.[1] The award is named after the founder Director of the Council of Scientific & Industrial Research, Shanti Swarup Bhatnagar.[2] It was first awarded in 1958.
Any citizen of India engaged in research in any field of science and technology up to the age of 45 years is eligible for the Prize. The Prize is awarded on the basis of contributions made through work done primarily in India during the five years preceding the year of the Prize. The Prize comprises a citation, a plaque, and a cash award of Rs. 500,000. In addition recipients also get Rs 15,000 per month up to the age of 65 years.
RECRUITMENT OF CLERKS IN SBI
1 – SPECIAL RECRUITMENT DRIVE FOR SC/ST/OBC CATEGORY
2 – REGULAR RECRUITMENT FOR POSTING AT NORTH EASTERN CIRCLE
Date of Written Examination : 18.03.2012 (sunday)
On-line Registration will start from : 28.12.2011
Last Date for Registration of Online Applications : 20.01.2012
Payment of Fees : 30.12.2011 TO 25.01.2012
Jana Gana Mana – 100th Year
ശങ്കരാഭരണ രാഗത്തില്‍ രാംസിങ് ഠാക്കൂര്‍ സംഗീതം നല്കിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്. ഈ ദിവസമാണ് ‘വന്ദേമാതരം’ ദേശീയഗാനമായി അംഗീകരിച്ചത്.
ദേശീയഗാനത്തിന്റെ ആദ്യ ഖണ്ഡികയാണ് ഇപ്പോള്‍ ആലപിക്കുന്നത്.ടാഗോറിന്റെ 150-ാം ജന്മവാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ത്തന്നെ ദേശീയഗാനത്തിന്റെ 100-ാം വാര്‍ഷികവും വന്നുവെന്നതും ശ്രദ്ധേയം. ടാഗോര്‍ എഴുതിയ ‘അമര്‍ ഷൊനാര്‍ ബംഗ്ല’ എന്ന കവിതയാണ് ബംഗ്ലാദേശിന്റെ ദേശീയഗാനം.
PSC ID Certificates raised to 15 from the existing 7
With this amendment, the total number of identity proofs accepted by the PSC would be raised to 15 from the existing seven. The new documents that have to be submitted include identity cards with photographs issued by the District Sainik Welfare Board to ex-service men or discharge certificates; Conductor licence issued by the Motor Vehicles Department;
Pass books with photographs issued by Scheduled Banks, State Co-operative Banks, and District Co-operative banks; identity cards with photos issued to employees by the PSUs, companies, corporations, boards, authorities and Government self-financing institutions; ID cards with photos issued to employees by the Kerala State Universities; ID cards with photos issued by the Medical Board to physically challenged persons and ID cards with photos issued by the Bar Council to advocates.
The new set of documents would be accepted by the PSC from candidates appearing for examinations, interviews, practical examinations, physical tests and for certificate verification from January 1, 2012 onwards. Earlier this year, the PSC had made it mandatory to produce ID cards with photographs due to allegations of forgery by candidates. The identity certificates approved by the PSC till now – Voter’s ID card, driving licence, passport, PAN card, ID cards issued by government offices, pass books of nationalised banks with photos, ID cards issued to physically challenged persons by the Social Welfare Board – would continue to be valid. It was found that applying for PSC jobs remained out of bounds for many for lack of access to these documents, prompting the PSC to include eight more.
UPSC and Other PSC Website Address
•
|
U.P.S.C. | |
•
|
Andhra Pradesh PSC | |
• | Arunachal Pradesh PSC | www.appsc.gov.in |
•
|
Assam PSC | www.apsc.nic.in |
•
|
Bihar PSC | www.bpsc.bih.nic.in |
• | Chattisgarh PSC | www.psc.cg.gov.in |
•
|
Goa PSC | www.goaspc.in |
• | Gujarat PSC | |
•
|
Haryana PSC | |
•
|
Himachal Pradesh PSC | www.hp.gov.in/hppsc |
• | Jammu & Kashmir PSC | www.jkpsc.org |
•
|
Jharkand PSC | www.jharkhandjpsc.org |
•
|
Karnataka PSC |
www.kpsc.kar.nic.in
|
• | Madhya Pradesh PSC | www.mppsc.com |
•
|
Maharashtra PSC | www.mpsc.maharashtra.gov.in |
•
|
Manipur PSC | www.mpsc.manipur.gov.in |
•
|
Meghalaya PSC | www.mpsc.nic.in |
•
|
Mizoram PSC | www.mpsc.mizoram.gov.in |
•
|
Nagaland PSC | www.npsc.co.in |
• | Orissa PSC | |
•
|
Punjab PSC | www.ppsc.gov.in |
•
|
Rajasthan PSC | |
• | Sikkim PSC | www.spscskm.gov.in |
•
|
Tamilnadu PSC | www.tnpsc.gov.in |
• | Tripura PSC | www.tpsc.gov.in |
•
|
Uttaranchal PSC | www.tnpsc.gov.in |
•
|
Uttar Pradesh PSC | www.uppsc.org.in |
•
|
Uttarakhand PSC | www.gov.ua.nic.in/ukpsc |
• | West Bengal PSC | www.pscwb.org.in |
Indian History – Medieval India, Arab Invasion – Part 1
A D 712
അറബികളുടെ ആദ്യ സിന്ധ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് ?
മുഹമ്മദ് ബിന്‍ കാസിം
സിന്ധ് ആക്രമണത്തിന് കാസിമിനെ അയച്ച ഇറാഖിലെ ഗവര്‍ണര്‍ ?
അല്‍ ഹജാജ് ബിന്‍ യൂസഫ്
മുഹമ്മദ് ബിന്‍ കാസിം വധിച്ച സിന്ധിലെ ഭരണാധികാരി?
ദാഹിര്‍
എവിടെ വച്ചാണ് കാസിം ദാഹിരിനെ വധിച്ചത് ?
റാവല്‍
എ ഡി 1001 – ല്‍ ഇന്ത്യ ആക്രമിച്ച മുസ്ലിം ഭരണാധികാരി?
മുഹമ്മദ് ഗസ്നി
എ ഡി 1025 – ല്‍ സോമനാഥ ക്ഷേത്രം ആക്രമിച്ച മുസ്ലിം ഭരണാധികാരി?
മുഹമ്മദ് ഗസ്നി
സോമനാഥ ക്ഷേത്രം പുതുക്കി പണിത ഭരണാധികാരി?
ഭിമ I
17 തവണ ഇന്ത്യ ആക്രമിച്ച മുസ്ലിം ഭരണാധികാരി?
മുഹമ്മദ് ഗസ്നി
ഗസ്നിയുടെ ആക്രമണങ്ങളെ നേരിട്ട ആദ്യ ഇന്ത്യന്‍ ഭരണാധികാരി?
ജയപാലന്
ജയപാല രാജാവിന്റെ രാജവംശം ?
ഷാഹി വംശം
ഗസ്നിയുടെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പ്രശസ്ത ചരിത്രകാരന് ?
ഫിര്‍ദൌസി
ഫിര്‍ദൌസിയുടെ പ്രശസ്തമായ കൃതി ?
ഷാനാമ
‘ പേര്‍ഷ്യന്‍ ഹോമര്‍ ‘ എന്നറിയപ്പെടുനത്?
ഫിര്‍ദൌസി
ഗസ്നിയുടെ കൊട്ടാരം അലങ്കരിച്ചിരുന്ന പണ്ഡിതന് ?
അല്ബറുണി
അല്ബറുണിയുടെ പ്രശസ്തമായ കൃതി ?
താരിഖ് – ഉല് – ഹിന്ദ്
കാശ്മീര്‍ കീഴടക്കിയ ഗസ്നിയുടെ മകന്?
മസൂദ്
എ ഡി 1175 – ല്‍ ഇന്ത്യ ആക്രമിച്ച മുസ്ലിം ഭരണാധികാരി?
മുഹമ്മദ് ഗോറി
‘മോയിസുദ്ദിന് മുഹമ്മദ് ബിന്സാ’ എന്ന പേരില്‍ അറിയപ്പെടുന്നത്?
മുഹമ്മദ് ഗോറി
ഇന്ത്യയില്‍ മുസ്ലിം ഭരണത്തിന് അടിത്തറ പാകിയ ഭരണാധികാരി?
മുഹമ്മദ് ഗോറി
മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയ ഡല്‍ഹിയിലെ ഭരണാധികാരി?
പ്രിഥ്വിരാജ് ചൌഹാന്
പ്രിഥ്വിരാജ് ചൌഹാന് മുഹമ്മദ് ഗോരിയെ പരാജയപ്പെടുത്തിയ യുദ്ധം?
ഒന്നാം തരൈന്‍ യുദ്ധം
മുഹമ്മദ് ഗോറി പ്രിഥ്വിരാജ് ചൌഹാനെ പരാജയപ്പെടുത്തിയ യുദ്ധം?
രണ്ടാം തരൈന്‍ യുദ്ധം
തരൈന്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഹരിയാന
മുഹമ്മദ് ഗോറി ഇന്ത്യയില്‍ ആദ്യം പിടിച്ചടക്കിയ സ്ഥലം ?
മുള്‍ട്ടാന്‍
മുഹമ്മദ് ഗോറി ഇന്ത്യയിലേക്ക് കടക്കാന്‍ തിരഞ്ഞെടുത്ത പാത?
കൈബര്‍ ചുരം
ഡല്‍ഹി ഭരിച്ചിരുന്ന അവസാനത്തെ ഹിന്ദു രാജാവ് ?
പ്രിഥ്വിരാജ് ചൌഹാന്
‘രായപിതൊറ’ എന്നറിയപ്പെട്ടിരുന്ന രാജാവ്?
പ്രിഥ്വിരാജ് ചൌഹാന്
പ്രിഥ്വിരാജ് ചൌഹാന്റെ ആസ്ഥാന കവി?
ചന്ദ്ബര്ദായി
ചന്ദ്ബര്ദായിയുടെ പ്രശസ്തമായ കൃതി ?
പ്രിഥ്വിരാജ് റാസോ
യുദ്ധത്തില്‍ പരാജയപെട്ടാല്‍ രജപുത്ര സ്ത്രികള്‍ കൂട്ടമായി തീയില്‍ ചാടി ആത്മഹത്യ ചെയ്യുന്ന രീതി?
ജോഹാര്‍